You Searched For "തിരുവന്തപുരം മെഡിക്കല്‍ കോളേജ്"

ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര; സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല; ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
കുഴപ്പമില്ല എന്നു പറഞ്ഞു പോയവരാണ് പിന്നീട് നിലപാട് മാറ്റിയത്; പിന്നില്‍ നിന്നും കുത്തിയതു പോലെ; എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ല; ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയില്ല; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍; മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചു, അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ എന്നും ഡോക്ടര്‍